'Theppukari' is a new word originated after the big success of Maheshinte Prathikaram. In Malayalam film history, there are several 'theppukari'characters.
പ്രേമിച്ച് പറ്റിച്ചുപോകുന്ന പെണ്ണുങ്ങള്‍ പണ്ട് മുതലേ സിനിമയില്‍ ഉണ്ടായിരുന്നുവെങ്കിലും, ഇന്നാണ് അവര്‍ക്ക് നല്ലൊരു പേരും പെരുമയും വന്നത്.. തേപ്പുകാരി എന്ന വാക്ക് മലയാള ഡിക്ഷ്ണറിയില്‍ വന്നതും അങ്ങനെയാണ്.